Tuesday, October 2, 2007
തുടങ്ങുന്നതിനു മുന്‍പ് ഒരു വാക്ക്
ഞാനൊരു നികുതി ഉപദേഷ്ടാവല്ല. ഞാനൊരു സാമ്പത്തിക ശാസ്ത്രന്‍ഞ്ജനല്ല. ഞാനൊരു രാഷ്ട്രീയകാരനുമല്ല. പക്ഷേ ഒരു നികുതി ദായകനാണു. ഇന്ത്യന്‍ ആദായ നികുതി ഘടന ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായതാണ്. ഓഫീസില്‍ പണിയില്ലാതെ ഇരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ബോറടി മാറ്റാന്‍ ഇന്ത്യന്‍ ആദായ നികുതി നിയമം 1961 ത്തിലൂടെ ഒന്നു അതിക്രമിച്ചു കയറിയപ്പോള്‍ കണ്ട ചില രസകരമായ നിയമങ്ങളിലൂടെ ഒരു യാത്ര. ഈ ബ്ലോഗില്‍ പറയാന്‍ പോകുന്നതു ഒരു പ്രഫഷണല്‍ അഭിപ്രായം അല്ല. തികച്ചും സാധാരണക്കാരനായ ഒരുത്തന്റെ അഭിപ്രായ പ്രകടനങ്ങള്‍ മാത്രം. ബൂലോകരുടെ അഭിപ്രായങ്ങല്ക്കും തിരുത്തുകള്‍ക്കും എപ്പോഴും സ്വാഗതം.
Subscribe to:
Post Comments (Atom)

No comments:
Post a Comment